ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ സത്യം മാറച്ചുവെയ്ക്കും. തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ നുണകളെ അവര്‍ ആശ്രയിക്കും. അധികാരത്തിലിരിക്കുന്നവരോട് സത്യം വിളിച്ചുപറയാന്‍ ജനങ്ങള്‍ ജാഗ്രത കാട്ടണം. ജനാധിപത്യ പ്രകൃയ ജീവസ്സൂറ്റതായി നിനിര്ത്താനുള്ള മാര്‍ഗ്ഗം അതാണ്. വിയറ്റ്നാമില്‍ അമേരിക്ക എങ്ങനെയാണ് ഇടപെട്ടത് എന്ന് ലോകമറിയുന്നത് പെന്റഗണ്‍ രേഖകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ്